തിരുവനന്തപുരം: പത്താമത് അന്താരാഷ്ട്ര വനദിനാചരണ പരിപാടികളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് വനംവകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാജ്യത്താദ്യമായി നടപ്പാക്കുന്ന പരിസ്ഥിതി പുനഃസ്ഥാപന കർമപദ്ധതി. വൃക്ഷസമൃദ്ധി പദ്ധതി എന്നിവയുടെ പ്രഖ്യാപനം, മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ വിതരണം, വനമിത്ര പുരസ്‌കാരങ്ങളുടെ വിതരണം തുടങ്ങിയവ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.