ആറ്റിങ്ങൽ: സർക്കാർ ജീവനക്കാർക്കായി പ്രഖ്യാപിച്ച മെഡിക്കൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് ജോയൻറ് കൗൺസിൽ ആറ്റിങ്ങൽ മേഖല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജോയൻറ് കൗൺസിൽ സംസ്ഥാന ചെയർമാൻ ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗം വേണു, കെ. സുരകുമാർ, സന്തോഷ്, സുൽഫിക്കർ, ഡി. ബിജിന, ടി.എസ്. സുരേഷ്, മനീഷ് നായർ, ആർ.എസ്. രതീഷ് എന്നിവർ സംസാരിച്ചു. Twatl joint counsil ജോയൻറ് കൗൺസിൽ ആറ്റിങ്ങൽ മേഖല സമ്മേളനം ജോയന്‍റ് കൗൺസിൽ സംസ്ഥാന ചെയർമാൻ ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.