കെ-റെയില്‍: ജനങ്ങളെ വേട്ടയാടുന്നത് പൈശാചികം -എസ്​.ഡി.പി.ഐ

തിരുവനന്തപുരം: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാനുള്ള അമിതാവേശത്തില്‍ പൊലീസിനെ കയറൂരി വിട്ട് ജനങ്ങളെ വേട്ടയാടുന്ന ഇടതു സര്‍ക്കാര്‍ നീക്കം പൈശാചികമാണെന്ന് എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. ജനങ്ങളെ പെരുവഴിയിലാക്കിയും കടത്തില്‍ മുക്കിയും കെ-റെയില്‍ നടപ്പാക്കാനുള്ള നീക്കം കേരളത്തില്‍ മറ്റൊരു നന്ദിഗ്രാം സൃഷ്ടിക്കാനാണ് സഹായിക്കുകയെന്നും പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.