റഹീമും സന്തോഷ്​ കുമാറും ഇന്ന്​ പത്രിക നൽകും

തിരുവനന്തപുരം: എൽ.ഡി.എഫ് രാജ്യസഭ സ്ഥാനാർഥികളായ എ.എ. റഹീമും പി. സന്തോഷ്​ കുമാറും വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് നാമനിർദേശ പത്രിക സമർപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.