കട്ടിൽ വിതരണം ചെയ്തു

നെടുമങ്ങാട്: പനവൂരില്‍ വയോസൗഹൃദ ഗ്രാമം പദ്ധതി പ്രകാരം തെരഞ്ഞെടുത്ത വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി. എസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് പി.എം. സുനില്‍, സ്റ്റാന്‍ഡിങ്​ കമ്മിറ്റി അധ്യക്ഷരായ ഷൈല.എസ്.കെ, രമ കെ.എല്‍, പനവൂര്‍ ഷറഫ്, വാര്‍ഡ് മെംബര്‍മാരായ ബിജു ത്രിവേണി, എസ്.എസ്. താരാമോള്‍, രാജേന്ദ്രന്‍ നായര്‍, ഡി. ഷീലകുമാരി, ലേഖ, ഹസീനബീവി, ഷുഹുറുദ്ദീന്‍, സജികുമാര്‍, എസ്.എന്‍ പുരം ഷൈല എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.