പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബൈക്കിൽ കറങ്ങിയ യുവാവ് പിടിയിൽ

നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത . ആനാട് ഇരിഞ്ചയം താന്നിമൂട് പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ രാജേഷിനെ (24) യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാൺമാനില്ലെന്ന രക്ഷാകർത്താക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത്​ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറും എസ്.ഐ സൂര്യയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തത്. ഫോേട്ടാ: പ്രതി രാജേഷ് (24)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.