തിരുവനന്തപുരം: ചലച്ചിത്രമേളയുടെ ഓൺലൈൻ റിസർവേഷൻ വെള്ളിയാഴ്ച ആരംഭിക്കും. www.iffk.in ൽ ലോഗിൻ ചെയ്‌തോ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന ഐ.എഫ്.എഫ്.കെ ആപ്പ് വഴിയോ ചിത്രങ്ങൾ റിസർവേഷൻ ചെയ്യാം. നിശാഗന്ധി ഓപൺ തിയറ്ററിൽ ഒഴികെ എല്ലാ തിയറ്ററുകളിലും റിസർവേഷൻ അനുവദിച്ചിട്ടുണ്ട്. ആദ്യ പാസും ഡെലിഗേറ്റ് കിറ്റും നടന്‍ സൈജു കുറുപ്പ് ഏറ്റുവാങ്ങി. 12 കൗണ്ടറുകളിലായി പ്രതിനിധികൾക്ക് പാസുകൾ വിതരണം ചെയ്യും. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്. മേളക്ക് നിറം പകരാൻ ഇത്തവണ ടാഗോർ തിയറ്ററിലും നിശാഗന്ധിയിലും സായന്തനങ്ങളിൽ വിവിധ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.