വർക്കല: തീപിടിത്തത്തെ തുടർന്ന് മരിച്ച രാഹുൽ നിവാസിലെ അഞ്ചുപേരെയും വീട്ടുവളപ്പിൽ അടുത്തടുത്തായി സംസ്കരിക്കും. സംസ്കാരം വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിഹുലിന്റെ ഭാര്യ അഭിരാമിയുടെ പിതാവ് സെയ്ൻ ലണ്ടനിലാണ്. ഇദ്ദേഹം നാട്ടിലെത്തുതിനനുസരിച്ചാകും സംസ്കാരം. അഭിരാമിയുടെയും മകൻ റയാന്റെയും മൃതശരീരങ്ങൾ അഭിരാമിയുടെ വീടായ വക്കത്തെ മുണ്ടൻവിളാകത്ത് സിദ്ധി ഭവനിൽ പൊതുദർശനത്തിന് വെക്കും. ശേഷം ചെറുന്നിയൂർ പന്തുവിളയിലെ രാഹുൽ നിവാസിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.