തൈക്വാൻഡോ ചാമ്പ്യൻഷിപ്

തിരുവനന്തപുരം: ഓൾ ഇന്ത്യ ഇന്‍റർ യൂനിവേഴ്സിറ്റി തൈക്വാൻഡോ (പുരുഷ വിഭാഗം) ചാമ്പ്യൻഷിപ് 2021 - 22 ലെ മത്സരം മാർച്ച് 21 മുതൽ 24 വരെ നടത്തും. രണ്ടായിരത്തോളം മത്സരാർഥികൾ പങ്കെടുക്കും. ആദ്യമായാണ് കേരളത്തിൽ ഓൾ ഇന്ത്യ ഇന്‍റർ യൂനിവേഴ്സിറ്റി തൈക്വാൻഡോ മത്സരം സംഘടിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.