സോസ് പാനുകൾ വിതരണം ചെയ്​തു

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ്​ ടെക്​നോളജി എംപ്ലോയീസ് സഹകരണ സംഘം നടത്തിവരുന്ന രോഗീ സേവന പദ്ധതികളുടെ ഭാഗമായി വിവിധ സെക്​ഷനുകളിലേക്ക് സോസ് പാനുകൾ വിതരണം ചെയ്തു. സംഘം പ്രസിഡന്‍റ്​ വി.എസ്. അബിജ, സെക്രട്ടറി കെ.വി. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.