പാലോട്: സ്കൂൾ ഓഫ് ഖുർആൻ കൊല്ലായിൽ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി . ഉദ്ഘാടനം പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷിനു മടത്തറ നിർവഹിച്ചു. കൊല്ലായിൽ വാർഡ് മെംബർ കലയപുരം അൻസാരി സമ്മാനങ്ങൾ വിതരണം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് വിങ്ജില്ല പ്രസിഡന്‍റ് അൽ ഫഹദ് പൂന്തുറ, ജംഷാദ് സുല്ലമി, നസീർ മുള്ളിക്കാട്, ഷാൻ സലഫി, അൻസാറുദ്ദീൻ സ്വലാഹി, സൈഫുദ്ദീൻ അബ്ദുൽ വാഹിദ്, അയ്യൂബ് ഖാൻ, സഫീർഖാൻ എന്നിവർ നേതൃത്വം നൽകി. ചിത്രം: IMG-20220221-WA0001.jpg സ്കൂൾ ഓഫ് ഖുർആൻ അൽ ഇത്വ്ഖാൻ മത്സരങ്ങളുടെ ഉദ്ഘാടനം പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷിനു മടത്തറ നിർവഹിക്കുന്നു Nisam A K nisambnr@gmail.com (കൊല്ലം ഈസ്റ്റിൽ കൂടി വരണം )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.