സ്കൂളുകൾ ശുചീകരിച്ചു

ആറ്റിങ്ങൽ: സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി എ.ഐ.എസ്.എഫ് കേരള സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ സ്കൂൾ ശുചീകരിച്ചു. ആറ്റിങ്ങൽ എൽ.എം.എസ് എൽ.പി സ്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനത്തിൽ എ.ഐ.എസ്.എഫ് ജില്ല പ്രസിഡന്റ് പി.എസ്. ആന്റസ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി മുകുന്ദൻ ബാബു, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് നവീൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജഗൻ, ഗോകുൽ, സ്വാബിൻ സുരേഷ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ twatl aisf sujeekaranam എ.ഐ.എസ്.എഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളുകൾ ശുചീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.