ആറ്റിങ്ങൽ: ഓൾ കേരള ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി ) ആലംകോട് യൂനിറ്റ് കാർഡ് വിതരണം നടത്തി. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി ചെറുനാരകംകോട് ജോണി ഉദ്ഘാടനം ചെയ്‌തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജാബിർ അധ്യക്ഷത വഹിച്ചു. നസീർ, ശ്യാംനാഥ്, അംബിരാജ്, എം.കെ. ജ്യോതി, അഭിലാഷ്, അഷറഫ്, ഷൈൻ, സലീം എ.എം.എസ്, ഹാഷിം, നിസാമുദീൻ തുടങ്ങിയവർ സംസാരിച്ചു. photo ഓൾ കേരള ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) ആലംകോട് യൂനിറ്റ് കാർഡ് വിതരണം ജില്ല സെക്രട്ടറി ചെറുനാരകംകോട് ജോണി ഉദ്ഘാടനം ചെയ്യുന്നു. Twatl intuc cherunarakamkodu johny
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.