നെടുമങ്ങാട്: . ജില്ല പഞ്ചായത്തംഗം എസ്. സുനിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി.ജെ. സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ തോട്ടുമുക്ക് അൻസർ, ലിജുകുമാർ, അനു തോമസ്, ഷെമി ഷംനാദ്, എസ്.എസ്. ബിനിതമോൾ, ഒ. റെജി, സന്ധ്യ എസ്.നായർ, മെഡിക്കൽ ഓഫിസർ ഡോ. സുജാറാണി, ഒഫ്താൽമോളജി ടെക്നീഷൻ ജയലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഷറഫുദ്ദീൻ, ഹെർത്ത് ഇൻസ്പെക്ടർ ജിബിൻ, സ്റ്റാഫ് സെക്രട്ടറി ഷിബിന തുടങ്ങിയവർ സംസാരിച്ചു. വ്യാഴാഴ്ച ദിവസങ്ങളിലാണ് ഒ.പി പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.