കോവളം: വിഴിഞ്ഞത്ത് എ.എം.കെ സൂപ്പർ മാർക്കറ്റിൽ കടന്നുകയറി ആക്രമണവും കവർച്ചയും നടത്തി കടയുടമയെയും മകനെയും മർദിച്ച സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വിഴിഞ്ഞം യൂനിറ്റ് പ്രതിഷേധിച്ചു. ആക്രമണങ്ങൾ ആവർത്തിക്കുന്നത് തടയണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.