കിളിമാനൂർ: കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാത്രികാല സേവനത്തിനായി ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ. യോഗ്യതയുള്ളവർ അസ്സൽ രേഖകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായെത്തണം. ബ്ലോക്ക് പരിധിയിലുള്ളവർക്ക് മുൻഗണന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.