ഫക്കീർഖാൻ അനുസ്മരണം

നെയ്യാറ്റിൻകര: സി.പി.എം ആദ്യകാല നേതാവും മുൻ ജില്ല കമ്മിറ്റി അംഗവുമായ പി. ഫക്കീർഖാന്റെ അനുസ്മരണദിനം ആചരിച്ചു. സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ജില്ല സെക്രട്ടറിയേറ്റ് അംഗം പുത്തൻകട വിജയൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എം.എം. ബഷീർ, എസ്.കെ. പ്രീജ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം. ബാബുജാൻ, വി മോഹനൻ, എസ്.ആർ. ശ്രീരാജ്, ബാലരാമപുരം സൗത്ത് ലോക്കൽ സെക്രട്ടറി എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. Anusmaranam blpm ഫോട്ടോ: പതിനേഴാമത് പി. ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.