കണ്ടെയ്ൻമെൻറ്​ സോണില്‍നിന്ന് ഒഴിവാക്കി

കണ്ടെയ്ൻമൻെറ്​ സോണില്‍നിന്ന് ഒഴിവാക്കി തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ കാഞ്ഞിരംപാറ, പി.ടി.പി നഗര്‍, ജഗതി(കുറുക്കുവിളാകം, കണ്ണേറ്റുമുക്ക് ​െറസിഡൻറ്​സ്​ പ്രദേശങ്ങള്‍), നേമം, പാപ്പനംകോട്, എസ്​റ്റേറ്റ് വാര്‍ഡ്(പേരേക്കോണം, സത്യന്‍ നഗര്‍, ചവിഞ്ചിവിള, മലമേല്‍ക്കുന്ന് പ്രദേശങ്ങള്‍), മേലാംകോട്, വഞ്ചിയൂര്‍ (ചെറുക്കുളം കോളനി, ലുക്ക്സ് ലെയിന്‍ അംബുജവിലാസം പ്രദേശങ്ങള്‍), പാല്‍കുളങ്ങര (തേങ്ങാപ്പുര ലെയിന്‍, കവറടി ലെയിന്‍ പ്രദേശങ്ങള്‍), കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ കളിപ്പാറ (പടപ്പാറ പ്രദേശം), വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമ്മല, ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ മരിയപുരം, വ്ലാത്താങ്കര എന്നീ പ്രദേശങ്ങളെ കണ്ടെയ്​ന്‍മൻെറ്​ സോണില്‍നിന്ന്​ ഒഴിവാക്കിയതായി കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.