kol62 Gopalakrishnan Nair കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് പുത്തൻവീട്ടിൽ പി.ആർ. (85) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ശോഭനകുമാരി, രാധാകൃഷ്ണൻനായർ, വേണുഗോപാലൻനായർ. മരുമക്കൾ: ശശിധരൻപിള്ള, മിനി, ഉഷാകുമാരി. സഞ്ചയനം 22ന് രാവിലെ എട്ടിന്. ബാബു kol63 Babu കൊട്ടാരക്കര: പുലമൺ നേതാജി നഗറിൽ ചരുവിള മേലേതിൽ കെ. ബാബു (55) നിര്യാതനായി. ഭാര്യ: എലിസബത്ത്. മക്കൾ: ബിബിൻ ബാബു, ബിൻസി ബാബു. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് സാൽവേഷൻ ആർമി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.