സൗജന്യക്കിറ്റ് വിതരണം നീട്ടി

തിരുവനന്തപുരം: എല്ലാ കാർഡുടമകൾക്കുമുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഒക്​ടോബർ 21 വരെ നീട്ടി. ആവശ്യമായ ഭക്ഷ്യവസ്തുക്കൾ സപ്ലൈകോയിൽ സ്​റ്റോക്കില്ലാത്തതാണ് കാരണം. 21 മുതൽ മുൻഗണന വിഭാഗക്കാർക്കുള്ള കേന്ദ്ര സർക്കാറി​ൻെറ സൗജന്യ റേഷൻ വിതരണം ആരംഭിക്കും. ആവശ്യമായ സാധനങ്ങൾ സ്​റ്റോക്ക് ചെയ്തശേഷം ഒക്ടോബറിലെ സൗജന്യക്കിറ്റ് വിതരണം ആരംഭിക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പി​ൻെറ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.