സംവരണ വാർഡുകൾ നറുക്കെടുത്തു

കാട്ടാക്കട: കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ . ആകെയുള്ള 14 വാർഡുകളിൽ തേവൻകോട്, വ്ലാവെട്ടി, പെരുംകുളങ്ങര, നെയ്യാർഡാം, ചാമവിളപ്പുറം, മൈലക്കര, കള്ളിക്കാട് വാർഡുകൾ സ്ത്രീസംവരണവും കാലാട്ടുകാവ്, നിരപ്പൂക്കാല, വാവോട്, മഞ്ചാടിമൂട് വാർഡുകൾ ജനറൽ വിഭാഗത്തിലും കാളിപാറ പട്ടികവർഗവും, പെരിഞ്ഞാംകടവ് പട്ടികജാതി സംവരണവുമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.