ഭാഗവത പാരായണ മത്സരം

നേമം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കലാനിധി ആര്‍ട്‌സ് ആൻഡ്​​ കള്‍ചറല്‍ സൻെറര്‍ ഓണ്‍ലൈന്‍ സംഘടിപ്പിക്കുന്നു. ഭാഗവതം കിളിപ്പാട്ടിലെ ശ്രീകൃഷ്ണ അവതാര ഭാഗം പാരായണം ചെയ്ത വിഡിയോ 8089424969 എന്ന നമ്പറിലേക്ക് വാട്​സ്ആപ്​ ചെയ്യണം. വിഡിയോ 10 മിനിറ്റ് ദൈര്‍ഘ്യമുണ്ടാകണം. പ്രായഭേദ​െമന്യേ ആര്‍ക്കും പങ്കെടുക്കാം. പേര്, വയസ്സ്​, വിലാസം എന്നിവ ഉള്‍പ്പടെ വിഡിയോ അയക്കേണ്ടതായ അവസാന തീയതി ഈ മാസം 10 ആണ്. വിജയികള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രശസ്തിപത്രവും ശില്‍പവും സമ്മാനമായി നല്‍കും. ഫോണ്‍: 9447509149.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.