ഗുരുസ്​പർശം പദ്ധതി

തിരുവനന്തപുരം: കോവിഡ് കാലത്ത് നിർധന വിദ്യാർഥികൾക്ക്​ പഠനോപകരണങ്ങൾ വിതരണംചെയ്യുന്ന പദ്ധതിയായ ഗുരുസ്പർശത്തി​ൻെറ കണിയാപുരം ഉപജില്ലതല ഉദ്ഘാടനം കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. സലാഹുദീൻ നിർവഹിച്ചു​. സി.എസ്. ദിനേശ്​ അധ്യക്ഷത വഹിച്ചു​. അഡ്വ.എ.എസ്. അനസ്, സി. ഭുവനേന്ദ്രൻ, എം. ആനന്ദക്കുട്ടൻ, കെ. സുരേഷ്കുമാർ, ആർ.ഒ. കൃഷ്ണകാന്ത്, എം. ഹാഷിം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.