വിമാനത്താവള കൈമാറ്റം ചെറുക്കും -ഐ.എൻ.ടി.യു.സി

തിരുവനന്തപുരം: രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ സ്വകാര്യവത്​കരിക്കുന്ന കേന്ദ്ര സർക്കാറി​ൻെറ ഒടുവിലത്തെ നീക്കമാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിലൂടെ നടപ്പാക്കുന്നതെന്നും കൈമാറ്റനടപടി പല്ലും നഖവും ഉപയോഗിച്ച് ശക്തമായി ചെറുക്കുമെന്നും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.