പുഞ്ചക്കരി പാടശേഖരം വെള്ളത്തില്‍ മുങ്ങി

നേമം: യതോടെ കൃഷി നശിച്ചു. 85 ഹെക്ടറോളം വരുന്ന പാടശേഖരത്തെ 20 ഹെക്ടര്‍ വരുന്ന കൃഷിയാണ് നശിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ വെള്ളം കയറിയാണ് ചീര ഉള്‍പ്പെടെ ഇടനില കൃഷി നശിച്ചിരിക്കുന്നത്. കരവാരത്തെ അപേക്ഷിച്ച് ഉള്‍പ്രദേശത്ത് നടത്തിയിരുന്ന കൃഷിയാണ് വെള്ളക്കെട്ടുണ്ടായതോടെ നശിച്ചത്. പ്രദേശത്തെ കര്‍ഷകരുടെ കൂട്ടായ്മയാണ് ഇവിടെ സ്ഥിരമായി കൃഷിയിറക്കി വരുന്നത്. അടിയന്തരമായി നഷ്​ടപരിഹാരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.