ചെറുവള്ളി: സർക്കാർ നീക്കം ജനവഞ്ചന- വി.എം. സുധീരൻ

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്​റ്റേറ്റ് നഷ്​ടപരിഹാരം നല്‍കി ഏറ്റെടുക്കാനുള്ള നീക്കം ജനവഞ്ചനയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. ഒരു നഷ്​ടപരിഹാരവും നല്‍കാതെതന്നെ ഏറ്റെടുക്കാമെന്നിരിക്കെ നഷ്​ടപരിഹാരം നല്‍കി ഏറ്റെടുക്കാന്‍ നിയമനിര്‍മാണം നടത്തുന്നത് തെറ്റായ നടപടിയാ​െണന്ന്​ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.