അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ജില്ലയിൽ ആരംഭിക്കുന്ന കോവിഡ്-19 ഫസ്​റ്റ്​ ലൈൻ ട്രീറ്റ്‌മൻെറ്​ സൻെററുകളിൽ മാലിന്യ സംസ്‌കരണം നടത്തുന്നതിന് താൽപര്യമുള്ള തൊഴിലാളികളെ ആവശ്യാനുസരണം നൽകാൻ കഴിയുന്ന വ്യക്തികൾ- ഏജൻസികളിൽനിന്ന്​ ശുചിത്വ മിഷൻ . ഒരു തൊഴിലാളിക്ക് നൽകേണ്ട ദിവസവേതനം, ഏതൊക്കെ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിൽ സേവനം ലഭ്യമാകും എന്നീ വിവരങ്ങൾ ഉൾക്കൊള്ളിച്ച് tsctrivandrum@yahoo.co.in എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കണം. അവസാന തീയതി ജൂലൈ 26. കൂടുതൽ വിവരങ്ങൾക്ക് 8547111473, 9562687114.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.