ഇവൻറ്​ മാനേജ്മെൻറ്​ സൊസൈറ്റി

ഇവൻറ്​ മാനേജ്മൻെറ്​ സൊസൈറ്റി കൊല്ലം: ഇവൻറ്​ മാനേജ്മൻെറ്​ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സൊസൈറ്റി ജില്ലയിൽ രൂപവത്​കരിച്ചു. കൊല്ലം ഇവൻറ്​ മാനേജ്മൻെറ്​ ആൻഡ്​ ലേബർ കോൺട്രാക്‌ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈസ്​റ്റ്​ ​െപാലീസ് സ്​റ്റേഷൻ, ഇരവിപുരം ​െപാലീസ് സ്​റ്റേഷൻ, ചിൽഡ്രൻസ് ഹോം, കൊല്ലം പ്രസ് ക്ലബ് എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി. സൊസൈറ്റി ഭാരവാഹികളായ എ.എൻ. നൗഫൽ, അരുൺ അജയ്, അഭിലാഷ്, ഷെമീർഖാൻ, നിഷാദ് ചകിരിക്കട, നിധീഷ്, ഇക്ബാൽ, സുധീർ കൂട്ടുവിള എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.