പി.എൻ. പണിക്കർ വായനദിന മാസാചരണം

തിരുവനന്തപുരം: പി.എൻ. പണിക്കർ ദേശീയ വായദിന-മാസാചരണം ലോക്​ഡൗൺ കാലത്ത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ആചരിച്ചു. സമാപനസമ്മേളനം 18ന്​ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഉദ്ഘാടനം നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.