പ്രകടനം നടത്തി

ആറ്റിങ്ങല്‍: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസി​ൻെറ ഇടപെടലിനെക്കുറിച്ച​േന്വഷിക്കണമെന്നാവശ്യപ്പെട്ട് അഴൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ആൻറണി ഫിനു അധ്യക്ഷത വഹിച്ചു. ജി. സുരേന്ദ്രന്‍, എ.ആര്‍. നിസാര്‍, അഖില്‍ അഴൂര്‍, എസ്.ജി. അനില്‍കുമാര്‍, പി. ഷീജ, പ്രിജി തെറ്റിച്ചിറ, യാസിര്‍ യഹിയ, രാജീവ്.എസ്, സോനു അഴൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫോട്ടോ: tw atl azhoor yoth congres prathishedham s krishnakumar inagurating മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴൂരില്‍ നടത്തിയ പ്രതിഷേധം ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.