മുഖ്യമന്ത്രി വ്യക്തമാക്കണം -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ട്രിപ്​ൾ ലോക്​ഡൗൺ മറികടന്ന് എങ്ങനെ സ്വപ്ന സുരേഷും സന്ദീപ് നായരും സംസ്ഥാനം വി​െട്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒളിയിടത്തുനിന്ന് ടി.വി ചാനലിൽ ശബ്​ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങൾക്ക്​ ബോധ്യമായതാണ്. സി.പി.എം തിരക്കഥ അനുസരിച്ചാണവർ പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.