ദേശീയതല വെർച്വൽ ക്യാമ്പ്

തിരുവനന്തപുരം: എൻ.സി.സി കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിൻെറ നേതൃത്വത്തിൽ 'ഏക് ഭാരത് േശ്രഷ്ഠ ഭാരത്' എന്ന ആരംഭിച്ചു. ആറു ദിവസം നീളുന്ന ക്യാമ്പ് എൻ.സി.സി കോഴിക്കോട് ഗ്രൂപ്​ കമാൻഡർ ബ്രിഗേഡിയർ എ.വൈ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കാഡറ്റുകൾക്ക് പുറമെ രാജസ്​ഥാനിൽനിന്നുള്ള കാഡറ്റുകളും പങ്കെടുക്കുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.