ക്വിറ്റ് ഇന്ത്യ ദിനാചരണം

തിരുവനന്തപുരം: നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലും പതാക ഉയർത്തി. ജില്ലതല ഉദ്ഘാടനം സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ. ആർ. സതീഷ് കുമാർ നിർവഹിച്ചു. എൻ.വൈ.സി ജില്ല പ്രസിഡന്‍റ്​ എസ്. സജേഷ് അധ്യക്ഷത വഹിച്ചു. എ. പുത്രൻ, ബിന്ദു രവീന്ദ്രൻ, എസ്.വി. സുമേഷ്, അഭിമന്യു തുടങ്ങിയവർ പങ്കെടുത്തു. Photo nationalist ക്വിറ്റ് ഇന്ത്യ ദിനാചരണത്തോടനുബന്ധിച്ച്​ എൻ.സി.പി നടത്തിയ പ്രതിജ്ഞ എടുക്കൽ സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ. ആർ. സതീഷ്​ കുമാർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.