ബാലസംഘം വെള്ളറട ഏരിയ സമ്മേളനം

വെള്ളറട: സംസ്ഥാന ജോ. സെക്രട്ടറി അമാസ് ശേഖര്‍ ഉദ്ഘാടനം ചെയ്തു. ജില്ല കണ്‍വീനര്‍ ജയപാല്‍, ജില്ല കമ്മിറ്റി അംഗങ്ങളായ, ശരത്, ആതിര, ഏരിയ മുഖ്യരക്ഷാധികാരി ഡി.കെ. ശശി, മേഖല മുഖ്യരക്ഷാധികാരികളായ കെ.കെ. സജയന്‍, എച്ച്.എസ്. അരുണ്‍, ആര്‍.എല്‍. ഷാജികുമാര്‍, പനച്ചമൂട് ഉദയന്‍, ഇ. ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: നീതു (പ്രസി) അഖില്‍ (സെക്ര), വി. കെ. കുമാര്‍ (കണ്‍), ജെ. അഹല്യ (കോഓഡിനേറ്റര്‍), വിജയ് ലൗലി ( നവ മാധ്യമ കണ്‍), എല്‍. പ്രേമലത (അക്കാദമിക് കണ്‍), നിതിന്‍ രാജ്, ശ്രീകല (ജോ.കണ്‍) ചിത്രം. അമാസ് ശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.