ചരമം ഇന്ദിരാഭായി

ഇന്ദിരാഭായി പാറശ്ശാല: ഉദിയന്‍കുളങ്ങര ശ്രീനഗര്‍ മായ ഭവനില്‍ പരേതനായ നാഗപ്പന്‍ നായരുടെ ഭാര്യ ഇന്ദിരാഭായി (83) നിര്യാതയായി. മകള്‍: മായാദേവി. മരുമകന്‍: മോഹന്‍കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.