ആറ്റിങ്ങൽ: കരിച്ചയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിൻെറയും ഗണേശോത്സവ സമിതിയുടെയും നേതൃത്വത്തിൽ നടക്കുന്ന ഗണേശോത്സവം പുരസ്കാര വിതരണം ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്നു. മാതാ അംബികാ ചൈതന്യമയി ഉദ്ഘാടനം നിർവഹിച്ചു. ഡോ. ജയരാജു അധ്യക്ഷത വഹിച്ചു. സ്വാമി അദ്വൈതാനന്ദപുരി, രാമവർമ തമ്പുരാൻ, പാർഥസാരഥി, സിതാര ബാലചന്ദ്രൻ, വക്കം അജിത് എന്നിവർ സംസാരിച്ചു. ഡോ. രജിത് കുമാർ, മാതാ അംബികാ ചൈതന്യമയി, പി.ജെ. നഹാസ്, രജേഷ് നമ്പൂതിരി കിഴക്കില്ലം, സൗത്ത് ഇന്ത്യൻ വിനോദ്, പുരുഷോത്തമൻ നമ്പൂതിരി, എസ്. അബ്ദുൽ നാസർ, ശ്യാം അലിങ്കൽ, ഡോ. ബാബു, പി. തങ്കരാജൻ, ബൈജു ശിൽപി, രാമവർമ തമ്പുരാൻ, എസ്. ജയൻ ദാസ്, നടനഭൂഷണം പത്മകുമാർ, കടയ്ക്കൽ രാജു, മുദാക്കൽ ഹരികുമാർ, കല്ലറ മുരളി, സിദ്ധി സുനിൽ, ആറ്റിങ്ങൽ മധുകുമാർ, വക്കം ദാസൻ എന്നിവർക്ക് പുരസ്കാരം നൽകി. . Twatl ganesholsavam കരിച്ചയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിൻെറയും ഗണേശോത്സവ സമിതിയുടെയും ഗണേശോത്സവം 2022 ൻെറ പുരസ്കാര വിതരണം മാതാ അംബികാ ചൈതന്യമയി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.