തിരുവനന്തപുരം: കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടറായി ജാഫര്‍ മാലിക് ചുമതലയേറ്റു. രാജസ്ഥാന്‍ സ്വദേശിയാണ്. എറണാകുളം ജില്ല കലക്ടറായിരുന്നു. കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്ന പി.ഐ. ശ്രീവിദ്യയുടെ ഇന്‍റര്‍ കേഡര്‍ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ജാഫര്‍ മാലിക് നിയമിതനായത്. നിലവില്‍ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറാണ്. കുടുംബശ്രീയുടെ പൂര്‍ണ അധിക ചുമതലയാണ് നല്‍കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.