നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ക്ഷേത്രങ്ങളിൽ കർക്കടക മാസം നടക്കാറുള്ള നിറപുത്തരി പൂജ വ്യാഴാഴ്ച നടന്നു. കന്യാകുമാരി, ശുചീന്ദ്രം, നാഗരാജ ക്ഷേത്രം, മണ്ടയ്ക്കാട്, കുമാരകോവിൽ, തിരുവട്ടാർ, പത്മനാഭപുരം തുടങ്ങി എല്ലാ ക്ഷേത്രങ്ങളിലും നിറപുത്തരിയോടനുബന്ധിച്ച് പ്രത്യേക പൂജകൾ നടത്തി ഭക്തർക്ക് നെൽകതിർ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.