ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രത്യേക കലക്ഷൻ സൻെറർ നെടുമങ്ങാട്: കേരള ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് അംശാദായം അടക്കുന്നതിന് തിരുവനന്തപുരം ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രത്യേക കലക്ഷൻ സൻെറർ ആരംഭിച്ചു. അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫിസിനുസമീപം സൗജന്യമായി നൽകിയ മുറിയിലാണ് കലക്ഷൻ സൻെറർ ആരംഭിച്ചത്. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. വിജുമോഹൻ അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി. അലക്സാണ്ടർ, കെ. മോളി, എസ്. ശ്രീജ എന്നിവർ സംസാരിച്ചു. ഫോട്ടോ - ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രത്യേക കലക്ഷൻ സൻെറർ അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.