രക്തദാന ബോധവത്​കരണ ക്ലാസ്​

രക്തദാന ദിന ബോധവത്​കരണ ക്ലാസ്​ വെള്ളറട: കുന്നത്തുകാല്‍ ശ്രീചിത്തിര തിരുനാള്‍ റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ രക്തദാന ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ എസ്. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. ജീവകിരണം ചാരിറ്റബിള്‍ ട്രസ്റ്റ് കോഓഡിനേറ്റര്‍ അനൂപ് വി.ടി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.