ധർണ നടത്തി

തിരുവനന്തപുരം: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലുള്ള ജീവനക്കാർക്ക് അപ്ഗ്രേഡേഷൻ /പ്രമോഷൻ നടപടികൾ ഉടൻ പൂർത്തീകരിക്കണം എന്ന ആവശ‍്യവുമായി കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഓർഗനൈസേഷൻ ലാൻഡ്​ റവന്യൂ കമീഷണറേറ്റിനുമുന്നിൽ . ധർണ സംസ്ഥാന പ്രസിഡന്റ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കലേഷ് കുമാർ, വൈസ് പ്രസിഡന്റുമാരായ രാമചന്ദ്രൻ, മാത്യു, ബിജോയി പി. ജോൺ, ട്രഷറർ ഹരീഷ് കുമാർ, സെക്രട്ടറിമാരായ രമേശ്കുമാർ, പ്രവീൺ കുമാർ, മണി പ്രസാദ്, രാജൻ എന്നിവർ സംസാരിച്ചു. ചിത്രം: IMG-20220611-WA0024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.