തിരുവനന്തപുരം: കേന്ദ്ര തൊഴിൽ നൈപുണ്യ വികസന മന്ത്രാലയത്തിന്‍റെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഇന്‍റർനാഷനൽ സ്കിൽ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ പ്ലസ് ടു പൂർത്തിയായ വിദ്യാർഥികൾക്ക് ജർമനിയിൽ നഴ്സിങ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക് എന്നിവയിൽ ജോലിയോടൊപ്പം പഠനം എന്ന പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്‍ററുകളിൽ നടക്കുന്ന സൗജന്യ ഹയർ എജുക്കേഷൻ കരിയർ ഗൈഡൻസിൽ പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സൗജന്യ ജർമൻഭാഷാ പരിശീലനം നൽകും. ഫോൺ: 8138025058.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.