കാണാനില്ലെന്ന് പരാതി

വെള്ളറട: ആറാട്ട്കുഴി പൂവന്‍കുഴി ബിവേഴ്‌സ് കോളനി മഞ്ചുഷാ മന്ദിരത്തില്‍ മോഹനനെ (65) കാണാനില്ലെന്ന് മകന്‍ ദീപു വെള്ളറട പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ വെള്ളറട പൊലീസില്‍ അറിയിക്കണം. ഫോണ്‍: 8943252878, 9497987028.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.