അധ്യാപക ഒഴിവ്

കോവളം: ഗവ. മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. വ്യാഴാഴ്ച രാവിലെ 10ന് എൽ.പി, യു.പി അധ്യാപകരുടെ അഭിമുഖം നടക്കും. എച്ച്.എസ്.ടി മലയാളം അധ്യാപകരുടെ അഭിമുഖം വെളളിയാഴ്ച രാവിലെ 10നും ഹിന്ദി അധ്യാപകരുടെ അഭിമുഖം ഉച്ചക്ക്​ രണ്ടിനും നടക്കും. പി.എസ്.സി ലിസ്റ്റിലുളളവർക്ക് മുൻഗണന. ഫോൺ: 0471 2480125.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.