ശിൽപശാല സംഘടിപ്പിച്ചു

പൂവച്ചൽ: സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന പദ്ധതിയുടെ സംരംഭകത്വ . പങ്കജകസ്തൂരി എം.ഡി ഡോ.ജെ. ഹരീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി. സനൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം വി. രാധിക, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഒ. ശ്രീകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു. മാത്യു ഐസക്, അനിൽകുമാർ, മധുലാൽ ശങ്കർ എന്നിവർ വിഷയാവതരണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.