സി.കെ. ചന്ദ്രപ്പന്‍ സ്മാരക ഫണ്ട് ഏറ്റുവാങ്ങി

വെള്ളറട: സി.പി.ഐ പെരുങ്കടവിള ലോക്കല്‍ കമ്മിറ്റിയിലെ വിവിധ ബ്രാഞ്ച് കമ്മിറ്റികള്‍ സ്വരൂപിച്ച സി.കെ. ചന്ദ്രപ്പന്‍ സ്മാരക ഫണ്ട് ജില്ല എക്‌സിക്യൂട്ടിവ് അംഗം കെ.എസ്. മധുസൂദനന്‍ നായര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാനക്കോട് ബാലരാജില്‍നിന്ന് ഏറ്റുവാങ്ങി. പാറശ്ശാല മണ്ഡലം കമ്മിറ്റി സെക്രട്ടറി സി. സുന്ദരേശന്‍ നായര്‍, സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രം. സി.പി.ഐ പെരുങ്കടവിള ലോക്കല്‍ കമ്മിറ്റിയിലെ വിവിധ ബ്രാഞ്ച് കമ്മിറ്റികള്‍ സ്വരൂപിച്ച സി.കെ. ചന്ദ്രപ്പന്‍ സ്മാരക ഫണ്ട് ജില്ല എക്‌സിക്യൂട്ടിവ് അംഗം കെ.എസ്. മധുസൂദനന്‍ നായര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാനക്കോട് ബാലരാജില്‍നിന്ന് ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.