വര്‍ക്കല: സി.പി.എം വർക്കല നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവകേരള സദസ്സ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ ജോ.സെക്രട്ടറി എം. ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.ആർ. ബിജു അധ്യക്ഷത വഹിച്ചു. ശശീന്ദ്രന്‍, വര്‍ക്കല ഏരിയ കമ്മിറ്റി അംഗങ്ങളായ സത്യദേവന്‍, ബിന്ദു ഹരിദാസ് എന്നിവര്‍ സംസാരിച്ചു. tw 30 VKL 2 cpm nava kerala sadassu സി.പി.എം വർക്കലയിൽ സംഘടിപ്പിച്ച നവകേരള സദസ്സ് ഡി.വൈ.എഫ്.ഐ കൊല്ലം ജില്ല ജോ. സെക്രട്ടറി എം. ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.