ഉത്സവാന്തരീക്ഷത്തിൽ അംഗൻവാടി പ്രവേശനോത്സവം

നെടുമങ്ങാട്: . മധുരം നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. ജനപ്രതിനിധികളും അംഗൻവാടി ജീവനക്കാരും ചേർന്ന് കുട്ടികളെ വരവേറ്റു. നെടുമങ്ങാട് നഗരസഭയിലെ 51 അംഗൻവാടികളിലും പ്രവേശനോത്സവം നടന്നു. കാരാന്തല അംഗൻവാടിയിൽ നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ കുട്ടികളെ സ്വീകരിക്കാനെത്തി. പലയിടത്തും റാലികളും നടന്നു. ഫോട്ടോ : നെടുമങ്ങാട്‌ നഗരസഭ കൊപ്പം വാർഡിലെ അംഗൻവാടിയിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.