പച്ചക്കറി കൃഷിക്ക് തുടക്കം

മാറനല്ലൂർ: ക്രൈസ്റ്റ് നഗർ കോളജിലെ പരിസ്ഥിതി ക്ലബ് കൃഷിഭവനുമായി സഹകരിച്ച് കൃഷി വകുപ്പിന്‍റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി കുറിച്ചു. സാലഡ് സ്പേസ് എന്നപേരിലുള്ള നടീൽ പദ്ധതി മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ആർ. സുധീർ ഖാൻ, പഞ്ചായത്തംഗം എസ്. ആശ, കൃഷി ഓഫിസർ ജെ. ദീപ, കോളജ് ബർസാർ ഫാ. സുബിൻ കോട്ടൂർ, അധ്യാപകരായ എസ്. തസ്നി, ഡോ. കെ.പി. ഷാനന്ദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.