Muhammed Ismail 53 VZM വിഴിഞ്ഞം: വിഴിഞ്ഞം പുല്ലൂർകോണം പ്ലാമൂട്ടുവിളയിൽ (53) സൗദിയിലെ ജിസാനിൽ നിര്യാതനായി. ജിസാനിൽ മത്സ്യബന്ധമാണ് തൊഴിൽ. രണ്ടുമാസം മുമ്പാണ് ലീവിന് നാട്ടിലെത്തി തിരിച്ചുപോയത്. പരേതരായ മുഹമ്മദ് കണ്ണ്, ഫാത്തിമുത്ത് എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സൈനബബീവി. മക്കൾ: മാജിതബീവി, അജ്മൽ ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.